സംസ്ഥാനത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർക്കായുള്ള
പ്രതിവാര പരിശീലന പരിപാടി
എല്ലാ വ്യാഴാഴ്ച്ചകളിലും 08:30 PM ന്, Google Meet വഴി
പ്രതിവാര ട്രെയിനിങ് പ്രോഗ്രാം
ആം ആദ്മി പാർട്ടി കേരളത്തിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർക്കായി എല്ലാ വ്യാഴാഴ്ച്ചകളിലും പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. പുതിയ കാലഘട്ടത്തിനനുസരിച്ച് പാർട്ടിയെയും പ്രവർത്തനങ്ങളെയും വളർത്താൻ സഹായിക്കുന്ന വിഷയങ്ങളെക്കുറിച്ച് അറിയാനും സംവദിക്കാനുമുള്ള അവസരമാണിത്. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി ചേരാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
എവിടെ
ഓൺലൈൻ ആയി - ഗൂഗിൾ മീറ്റ് വഴി
എപ്പോൾ
എല്ലാ വ്യാഴാഴ്ച്ചകളിലും
08:30 PM to 9:30PM IST
പരിശീലന പരിപാടികൾ
പരിശീലന പരിപാടികളുടെ പട്ടിക
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലന ക്ലാസുകൾ
പരിശീലകർ
വിവിധ മേഖലകളിലെ വിദഗ്ദ്ധരായ പരിശീലകർ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് പതിവായി ചോദിക്കാവുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും
ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക
വിലാസം
Mather Square, North Railway Station, Ernakulam North, Kacheripady, Ernakulam, Kerala
വിളിക്കുക
+91 91889 07020
ഇമെയിൽ
office@aapkerala.org